Map Graph

പുത്തൂർ (കൊല്ലം ജില്ല)

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഗ്രാമാണ്‌ പുത്തൂർ (Puthoor). പവിത്രേശ്വരം, കുളക്കട, നെടൂവത്തൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്‌ ഇത്. ഇവിടെ ധാരാളം കശുവണ്ടി ഫാക്ടറികൾ സ്ഥിതി ചെയ്യുന്നുണ്ട്. ചെറുപൊയ്ക എന്ന സ്ഥലത്ത് ധാരാളം ഇഷ്ടിക നിർമ്മാണശാലകളും ഉണ്ട്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg